ആനന്ദപുരം : മുരിയാട് പഞ്ചായത്ത് നടപ്പിലാക്കി വരുന്ന “ശത ദിന” പദ്ധതി യുടെ ഭാഗമായി സെൻറ് ജോസഫ് പബ്ലിക് സ്‌കൂളിൽ പച്ചക്കറി തൈകൾ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് ജോസ് ചിറ്റിലപ്പിള്ളി ഉദ്ഘാടനം നിർവഹിച്ചു.
പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ലയ സ്വാഗതവും വാർഡ് മെമ്പർ നിത അർജ്ജുൻ അധ്യക്ഷ പ്രസംഗവും നടത്തി. മാനേജർ സിസ്റ്റർ വെർജിൻ, മൂന്നാം വാർഡ് മെമ്പർ വൃന്ദ കുമാരി, രണ്ടാം വാർഡ് മെമ്പർ നിജി വത്സൻ എന്നിവർ സന്നിഹിതരായിരുന്നു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive