നാട്ടു പൊലിമ : പത്തില – ദശപുഷ്പ പ്രദർശനം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ഗവ. എൽ.പി സ്കൂളിൽ നാട്ടുപൊലിമ എന്ന പേരിൽ പത്തില – ദശപുഷ്പ പ്രദർശനം സംഘടിപ്പിച്ചു. ഡയറ്റ് ഫാക്കൽറ്റി എം.ആർ സനോജ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഡോ. എം.സി നിഷ മുഖ്യാതിഥിയായിരുന്നു. ഗവ. എൽ.പി ഹെഡ്മിസ്ട്രസ് പി.ബി അസീന, പി.ടി.എ പ്രസിഡണ്ട് വിൻസി ബെന്നി, എം.പി ടി എ പ്രസിഡണ്ട് ദിവ്യ, സീനിയർ അസിസ്റ്റൻറ് നിത്യ ടീച്ചർ തുടങ്ങിയവർ സംസാരിച്ചു. പി ടി എ,എം പി ടി എ,എസ് എം സി അംഗങ്ങള്‍ എല്ലാം പ്രദര്‍ശനത്തില്‍ സജീവമായി പങ്കെടുത്തു,

continue reading below...

continue reading below..

You cannot copy content of this page