ഇരിങ്ങാലക്കുട : വ്യാഴാഴ്ച രാവിലെ 9 മുതൽ വൈകീട്ട് 5 വരെ ഇരിങ്ങാലക്കുട 110 കെ.വി. സബ്ബ്സ്റ്റേഷൻ പരിധിയിൽ വരുന്ന 11 കെ.വി. ഫീഡറുകളിലും 38 കെ.വി ഫീഡറുകളിലും ഇരിങ്ങാലക്കുട സബ്സ്റ്റേഷനിലെ വൈദ്യുതി വാഹന ചാർജിങ് സ്റ്റേഷനിലും വൈദ്യുതി വിതരണം തടസ്സപ്പെടും.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive