ചുട്ടി ആചാര്യൻ കലാനിലയം പരമേശ്വര ആശാന്റെ 83-ാം ജന്മദിനം ശിഷ്യന്മാർ ചേർന്ന് ആഘോഷിച്ചു

ഇരിങ്ങാലക്കുട : ചുട്ടി ആചാര്യൻ കലാനിലയം പരമേശ്വര ആശാന്റെ 83-ാം ജന്മദിനം ശിഷ്യന്മാർ ചേർന്ന് സ്വവസതിയിൽ ആഘോഷിച്ചു. എല്ലാ ശിഷ്യന്മാരും ദക്ഷിണ നൽകി ആദരിച്ചു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page