ഇരിങ്ങാലക്കുട : നടനകൈരളിയുടെ 123-ാമത് നവരസ സാധന ശില്പശാലയുടെ സമാപനമായ നവരസോത്സവം ഏപ്രിൽ 1-ന് വൈകുന്നേരം 4 മണിക്ക് നൃത്തലോകത്തെ എക്കാലത്തെയും അത്ഭുതം എന്നു വിശേഷിപ്പിക്കാവുന്ന വാസ്ലാവ് നിജിൻസ്കിയുടെ ഐതിഹാസികമായ കലജീവിതത്തെക്കുറിച്ച് പ്രശസ്ത നൃത്ത ചരിത്രകാരൻ വിനോദ് ഗോപാലകൃഷ്ണൻ പ്രഭാഷണം നടത്തുന്നു.
തുടർന്ന് ഇന്ത്യയുടെ നാനാഭാഗത്തുനിന്നും വന്നുചേർന്നിട്ടുള്ള 22 നടീനടന്മാരും. നർത്തകരും തങ്ങളുടെ കലകൾ അവതരിപ്പിക്കുന്നുയെന്നതാണ് നവരസോത്സ വത്തിന്റെ സവിശേഷത. ഗുരു വേണുജിയുടെ നേതൃത്വത്തിലാണ് ശില്പശാല സംഘടിപ്പിച്ചത്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive