ഇരിങ്ങാലക്കുട : ഏഴാം ഉത്സവമായ മെയ് 15 വ്യാഴാഴ്ച രാവിലെ 8.30 ശീവേലി, രാത്രി 9.30 വിളക്കെഴുന്നള്ളിപ്പ്. പഞ്ചാരിമേളം പ്രമാണം ചേറൂർ രാജപ്പൻ മാരാർ. കൂടൽമാണിക്യം തിരുവുത്സവം തത്സമയം ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോം സംപ്രേക്ഷണം ചെയ്യുന്നുണ്ട് – ലിങ്ക് CLICK TO WATCH LIVE
മതിൽക്കെട്ടിനകത്തെ സംഗമം വേദിയിൽ തിരുവാതിരക്കളി 1.00, അഷ്ടപദി 2.40, നൃത്തനൃത്യങ്ങൾ 3.30, ഭരതനാട്യക്കച്ചേരി 4.15, സോപാനസംഗീതം 5.00, മോഹിനിയാട്ടം 6.00, ഭരതനാട്യം 7.00, വയലിൻ കച്ചേരി 8.00, കഥകളി സന്താന ഗോപാലം, നരകാസുരവധം 12.00
പുറത്തെ വേദിയായ സ്പെഷ്യൽ പന്തലിൽ തിരുവാതിരക്ക ളി 1.00, നൃത്തനൃത്യങ്ങൾ 4.45, ഭരതനാട്യം 5.15, നൃ ത്തനൃത്യങ്ങൾ 5.45, ഭരതനാട്യം 6.15.
ദിവസവും രാവിലെ 5.15-നും വൈകീട്ട് ആറിനും ക്ഷേത്രസോപാനത്തിൽ കൊട്ടിപ്പാടിസേവ, ശീവേലിക്കുശേഷം നിത്യവും കിഴക്കേ നടപ്പുരയിൽ ഓട്ടൻതുള്ളൽ, വൈകീട്ട് കുലീപിനി തീർഥമണ്ഡപത്തിൽ പാഠകം, പടിഞ്ഞാറേ നടപ്പുരയിൽ കുറത്തിയാട്ടം, 4.30-ന് സന്ധ്യാവേലപ്പന്തലിൽ സോപാനസംഗീതം, 7.30-ന് കേളി, മദ്ദളപ്പറ്റ്, കൊമ്പുപറ്റ്, കുഴൽപ എന്നിവ നടക്കും.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive