റിട്ട. അസിസ്റ്റന്റ് എക്സ്സൈസ് കമ്മിഷണർ പഷ്ണത്ത്‌ ശങ്കരൻ ബാലകൃഷ്ണൻ (87) അന്തരിച്ചു

ഇരിങ്ങാലക്കുട : ആസാദ് റോഡിൽ പഷ്ണത്ത്‌ ശങ്കരൻ ബാലകൃഷ്ണൻ (87) അന്തരിച്ചു. റിട്ട. അസിസ്റ്റന്റ് എക്സ്സൈസ് കമ്മിഷണർ ആയിരുന്നു. മുൻ കൂടൽമാണിക്യം മാനേജിങ് കമ്മിറ്റി അംഗം രാജേഷ് ബാലകൃഷ്ണൻ മകനാണ്. ഭാര്യ പരേതയായ വിലാസിനി. മകൾ പരേതയായ രാഖി, മരുമകൾ നിഷ രാജേഷ്. സംസ്കാരം മാർച്ച് 18 തിങ്കളാഴ്ച രാവിലെ 10 ന് ഇരിങ്ങാലക്കുട മുക്തിസ്ഥാനിൽ.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page