വത്സല ടീച്ചർ (68) അന്തരിച്ചു

ചരമം : ഇരിങ്ങാലക്കുട അമ്പാടി പരേതയായ ലീലാവതി അമ്മ മകൾ വത്സല ടീച്ചർ (68) അന്തരിച്ചു. ഭർത്താവ് പരേതനായ കൊട്ടേക്കാട്ട് ഗോപിനാഥൻ. ഇരിങ്ങാലക്കുട സംഗമേശ്വര ഇംഗ്ലീഷ് മീഡിയം സ്കൂൾ അദ്ധ്യാപികയായിരുന്നു. മക്കൾ നിഷ, നിത്യ. മരുമക്കൾ സുഭാഷ്, മനോജ്. മെയ് 15 വ്യാഴാഴ്ച രാവിലെ 9 മണിക്ക് ഇരിങ്ങാലക്കുട അമ്പാടി ജയൻ്റെ വസതിയിൽ പൊതുദർശനത്തിന് ശേഷം മുക്തിസ്ഥാനിൽ 11 മണിക്ക് സംസ്കാരം.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page