എടക്കുളം : ജില്ല പഞ്ചായത്തിന്‍റെ ജനകീയാസൂത്രണ പദ്ധതി 2022 – 23 വർഷത്തിൽ ഉൾപ്പെടുത്തി 199984 രൂപ ചിലവഴിച്ച് എടക്കുളം മാരാത്ത് കോളനിയിൽ സ്ഥപിച്ച മിനി മാസ്റ്റ് ലൈറ്റ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രൻ സ്വിച്ച് ഓൺ കർമ്മം നിർവ്വഹിച്ചു. പും മംഗലം പഞ്ചായത്ത് പ്രസിഡന്റ് കെ.എസ് തമ്പി അദ്ധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ സുരേഷ് അമ്മനത്ത് മുഖ്യാതിഥിയായ് വാർഡ് സി ഡി എസ് ഹീ രാധനീഷ് സ്വാഗതവും പ്രകാശൻ ആയി നി പറമ്പിൽ നന്ദിയും പറഞ്ഞു.
▪ join WhatsApp
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ follow facebook
https://www.facebook.com/irinjalakuda
▪ follow instagram
https://www.instagram.com/irinjalakudalive/
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ subscribe YouTube Channel
https://www.youtube.com/irinjalakudanews