ഇരിങ്ങാലക്കുട : സെപ്റ്റംബർ 7,8 തിയ്യതികളിൽ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ വച്ച് നടക്കുന്ന സച്ചിദാനന്ദം കാവ്യോത്സവത്തിലേക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചിരിക്കുന്നു. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. ഇതിനായി 250 രൂപ രജിസ്ട്രേഷൻ ഫീസ് അടച്ചതിനു ശേഷം ഗൂഗിൾ ഫോം പൂരിപ്പിച്ച് സമർപ്പിക്കേണ്ടതുണ്ട്.
രജിസ്ട്രേഷൻ ഫീസ് QR code സ്കാൻ ചെയ്തോ, അക്കൗണ്ട് വിവരങ്ങൾ ഉപയോഗിച്ചോ അടക്കാവുന്നതാണ്. ഗൂഗിൾ രജിസ്ട്രേഷൻ ഫോമിലേക്ക് അതിനുവേണ്ടിയുള്ള പ്രത്യേക QR code സ്കാൻ ചെയ്ത് പ്രവേശിക്കാവുന്നതാണ്.
ഗൂഗിൾ ഫോമിൽ രജിസ്ട്രേഷൻ ഫീസ് അടച്ചതിന്റെ സ്ക്രീൻ ഷോട്ട് അപ്‌ലോഡ് ചെയ്യേണ്ടിവരുന്നതുകൊണ്ട് ഫീസ് അടച്ചതിനുശേഷം ഗൂഗിൾ ഫോം പൂരിപ്പിക്കുകയായിരിക്കും എളുപ്പം. അഥവാ ഗൂഗിൾ ഫോമിലേക്ക് നേരെ പ്രവേശിക്കുകയാണെങ്കിൽ അവിടെയും ഫീ അടക്കുന്നതിനായി QR code ഉൾപ്പെടുത്തിയിട്ടുള്ളതാണ്.
ബന്ധപ്പെടേണ്ട നമ്പർ ദീപ ആൻ്റണി 9446292340 രേഖ സി.ജി 9846308526 ശ്രീജ വിധു 9961520330 https://surveyheart.com/form/66a1ea4019ed881928f34309
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com