ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട തരണനെല്ലൂർ ആർട്സ് & സയൻസ് കോളേജ് നാഷണൽ സർവ്വീസ് സ്കീമും ഇൻഡ്യൻ മെഡിക്കൽ അസോസിയേഷൻ തൃശൂരും സംയുക്തമായി കോളേജ് അങ്കണത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. 70 വിദ്യാർത്ഥി വിദ്യാർത്ഥിനികൾ രക്തദാനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ പോൾ ജോസ് സന്നിഹിതനായിരുന്ന ക്യാമ്പിൽ രക്‌തംദാനം ചെയ്യുന്നതിന്റെ മഹത്വത്തെക്കുറിച്ച് തൃശൂർ ഗവ. മെഡിക്കൽ റിട്ടയേഡ് പാത്തോളജി പ്രൊഫസർ ഡോ.രാധാകൃഷ്ണൻ എൻ ജി സംസാരിച്ചു. എൻ.എസ് എസ് പ്രോഗ്രാം ഓഫീസർ ഡോ. സിസ്റ്റർ റോസ് ആന്റോ രാക്തദാന ക്യാമ്പിന് നേതൃത്വം നൽകി
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com