ഇരിങ്ങാലക്കുട : കൂടൽമാണിക്യ സ്വാമിയുടെ ഫോട്ടോ ആലേഖനം ചെയ്ത വെള്ളി ലോക്കറ്റ് പുറത്തിറക്കി കൂടൽമാണിക്യം ദേവസ്വം. ആയിരം രൂപയാണ് ലോക്കറ്റിന്റെ വില. നാലമ്പല കൗണ്ടറിൽ നിന്ന് പൂജിച്ച ലോക്കറ്റ് ലഭ്യമാണ്.
കഴിഞ്ഞദിവസം പടിഞ്ഞാറേ നടപ്പുരയിൽ ചേർന്ന കൊടിമര പുനർനിർമ്മാണ ആലോചന യോഗത്തിൽ കൂടൽമാണിക്യം ദേവസ്വം ചെയർമാൻ അഡ്വ. സി കെ ഗോപിയിൽ നിന്നും നളിൻ ബാബു എസ് മേനോൻ ലോക്കറ്റ് ഏറ്റുവാങ്ങി ഉദ്ഘാടനം നിർവഹിച്ചു . ചടങ്ങിൽ ദേവസം മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളായ ഡോ. മുരളീ ഹരിതം , അഡ്വ. അജയ് കുമാർ, രാഘവൻ മുളങ്ങാടൻ, ബിന്ദു, അഡ്മിനിസ്ട്രേറ്റർ രാദേഷ്, ഭക്തജനങ്ങൾ എന്നിവർ പങ്കെടുത്തു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

