ഡോ. മിഥില പോള്‍സന്‍ എം.ഡി റസ്പിറേറ്ററി മെഡിസിന്‍ പരീക്ഷയില്‍ ഒന്നാം റാങ്ക് നേടി

മുരിയാട് : കേരള ആരോഗ്യ സര്‍വകലാശാല നടത്തിയ എംഡി റസ്പിറേറ്ററി മെഡിസിന്‍ പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ ഡോ. മിഥില പോള്‍സണ്‍. ഇരിങ്ങാലക്കുട മുരിയാട് കിഴക്കേപീടിക വീട്ടില്‍ പോള്‍സണ്‍- ലില്ലി ദമ്പതികളുടെ മകളും കണ്ണൂര്‍ തേര്‍ത്തല്ലി വെള്ളറ വീട്ടില്‍ ഡോ. ആല്‍ബിന്‍ ജോസഫിന്റെ ഭാര്യയുമാണ്.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page