പൊറത്തിശ്ശേരി : കല്ലട ക്ഷേത്രത്തിന് സമീപം ഇല്ലിക്കൽ സുബ്രഹ്മണ്യൻ (83) അന്തരിച്ചു. ഇരിങ്ങാലക്കുട ചെറുമുക്ക് ക്ഷേത്രത്തിന് സമീപം ദീർഘകാലം ഡയറി ഫാം നടത്തിയിരുന്നു. ഇരിങ്ങാലക്കുട കോടതിയിൽ വക്കീൽ ഗുമസ്ഥനായിരുന്നു. ഭാര്യ-സുഭദ്ര. മക്കൾ ബീന, ബാബു, ബിജു, ബിന്ദു. മരുമക്കൾ – കരുണൻ എന്ന കരുണാകരൻ, ഷീജ, ഷീജു, അനിലൻ.
സംസ്കാരം നടത്തി.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive


