ഇരിങ്ങാലക്കുട : മുപ്പത്താറാമത് തൃശ്ശൂര്‍ റവന്യൂ ജില്ല സ്കൂള്‍ കലോത്സവത്തിൽ ഓവറോൾ കിരീടം നേടിയ ഇരിങ്ങാലക്കുട വിദ്യഭ്യാസ ഉപജില്ല ആഹ്ലാദ പ്രകടനം നടത്തി. ചെണ്ട മേളത്തിൻ്റെ അകമ്പടിയോടെ ട്രോഫികളുമായി വിദ്യാർത്ഥികളും, അധ്യാപകരും, സംഘാടകരും അയ്യങ്കാവ് മൈതാനത്തു നിന്നും ആരംഭിച്ച് നഗരം ചുറ്റി മൈതാനത്തിൽ സമാപിച്ചു.
ഉപജില്ല വിദ്യാഭ്യാസ ഓഫീസർ എം.എസ്. രാജീവ് വികസന സമിതി കൺവീനർ ഡോ. എ.വി. രാജേഷ്, പ്രോഗ്രാം കൺവീനർ ഇന്ദുജ വി, സൂപ്രണ്ട് പ്രേംജി, എ.സി. സുരേഷ് , ജേക്കബ്ബ് ജെ. ആലപ്പാട്ട്, അസീന നസീർ എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

