കാട്ടൂർ : കാട്ടൂർ കലാസദനം – സർഗ്ഗസംഗമം ഗ്രൂപ്പിൻ്റെ നേതൃത്വത്തിൽ നടത്തിവരുന്ന ദ്വൈവാര പരിപാടിയുടെ ഭാഗമായി നടത്തിയ ” കഥാവിചാരം” സാഹിത്യകാരൻ അഞ്ചത്ത് ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കാട്ടൂർ ടി.കെ. ബാലൻ ഹാളിൽ നടന്ന സാഹിത്യസംഗമത്തിൽ കാട്ടൂർ രാമചന്ദ്രൻ അദ്ധ്യക്ഷനായി.
മുഹമ്മദ് ഇബ്രാഹിം (സിംപ്സൺ ഇബ്രു) വി.ആർ. മോഹനൻ, പി.കെ. ജോർജ്ജ്, ഡോ: ജോൺസൺ ഫ്രാൻസീസ്, കെ.ദിനേശ് രാജ , ശിവദാസൻ ചെമ്മണ്ട, ഇ. പി. വിജയൻ, കൃഷ്ണകുമാർ എ.വി, ഷാജിത സലിം, ജോസ് മഞ്ഞില, അനിലൻ ചരുവിൽ, എൻ. എസ്സ് രാജൻ, സി .എഫ് റോയ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു. കാട്ടൂർ രാമചന്ദ്രൻ, ജോസ് മഞ്ഞില എന്നിവർ കഥകൾ അവതരിപ്പിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com