ശ്രീ കൂടൽമാണിക്യം തിരുവുത്സവം 2026 പ്രോഗ്രാം ബുക്ക് പ്രകാശനം ഏപ്രിൽ 4 ശനിയാഴ്ച രാവിലെ 10 മണിക്ക്

ഇരിങ്ങാലക്കുട : ശ്രീകൂടൽമാണിക്യം 2026 തിരുവുത്സവത്തിൻ്റെ പ്രോഗ്രാം ബുക്ക് പ്രകാശനം ഏപ്രിൽ 4 ശനിയാഴ്ച രാവിലെ 10 മണിക്ക് ദേവസ്വം ഓഫീസിൽ വെച്ച് കൂടൽമാണിക്യം ദേവസ്വം ചെയർമാൻ അഡ്വ. സി.കെ. ഗോപി നിർവ്വഹിക്കുന്നതാണ് എന്ന് ദേവസ്വം അഡ്മിനിസ്ട്രേറ്റർ അറിയിക്കുന്നു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page