ഇരിങ്ങാലക്കുട ശ്രീ കൂടല്‍മാണിക്യം ക്ഷേത്രം മ്യൂസിയം ആന്‍റ് ആര്‍ക്കൈവ്സ് നാലാം വാര്‍ഷികാഘോഷം 2014 ഒക്ടോബര്‍ 14, 15 (തിങ്കള്‍,ചൊവ്വ ) തിയ്യതികളില്‍ വിവിധ പരിപ്പാടികളോടെ കൂടല്‍മാണിക്യം ക്ഷേത്രത്തിന്‍റെ കിഴക്കേ ഗോപുരനടയില്‍ പ്രത്യേകം തയ്യാറാക്കിയ പന്തലില്‍ വച്ച് ആഘോഷിക്കുന്നു. വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് രണ്ട് ദിവസങ്ങളായി ചരിതസെമിനാര്‍, ചരിത്രക്വിസ് എന്നി പരിപ്പാടികള്‍ സംഘടിപ്പിക്കുന്നു.
2024 ഒക്ടോബർ 15 ചൊവ്വ 9.30am : സെമിനാർ പേപ്പർ-3 കൂടൽമാണിക്യം ശിലാശാസനങ്ങളും അവ ഉയർത്തുന്ന ചോദ്യങ്ങളും : ഡോ. വെളുത്താട്ട് കേശവൻ മോഡറേറ്റർ : ശ്യാമ ബി.മേനോൻ അനുബന്ധ ചർച്ചയിൽ പങ്കെടുക്കുന്നവർ : ഡോ. കേസരി മേനോൻ (ഡയറക്ടർ ശ്രീകൂടൽമാണിക്യം ദേവസ്വം ആയുർവ്വേദഗ്രാമം,, ഇരിങ്ങാലക്കുട), : ഡോ. രമണി (കെ.കെ.ടി.എം. കോളേജ്, കൊടുങ്ങല്ലൂർ) : ഡോ. സുധീർ (ക്രൈസ്റ്റ് കോളേജ്, ഇരിങ്ങാലക്കുട)
1100 a.m. സെമിനാർ പേപ്പർ 4 ക്ഷേത്രങ്ങളുടെ “പൊതു”വൽക്കരണവും കൊളോണിയൽ കാല ഇടപെടലുകളും ഡോ.പി. എസ്. മനോജ്കുമാർ മോഡറേറ്റർ : അശോകൻ ചരുവിൽ അനുബന്ധ ചർച്ചയിൽ പങ്കെടുക്കുന്നവർ : ഡോ. ജെൻസി കെ.എ. (സെൻ്റ് ജോസഫ്‌സ് കോളേജ്, ഇരിങ്ങാലക്കുട) ഡോ. അമ്പിളി എം.വി. (ക്രൈസ്റ്റ് കോളേജ്, ഇരിങ്ങാലക്കുട) : ഡോ. അമൃത കെ.എ. (ക്രൈസ്റ്റ് കോളേജ്, ഇരിങ്ങാലക്കുട)
1.30 p.m. : ക്വിസ് മത്സരം
3.00 p.m. : സമാപന സമ്മേളനം
സ്വാഗതം : പ്രഫുല്ലചന്ദ്രൻ അദ്ധ്യക്ഷൻ : അഡ്വ. സി. കെ. ഗോപി (ചെയർമാൻ, ശ്രീകൂടൽമാണിക്യം ദേവസ്വം) ഉദ്ഘാടനം : ഫാ. ഡോ. ജോളി ആൻഡ്രൂസ് CMI (പ്രിൻസിപ്പൽ, ക്രൈസ്റ്റ് കോളേജ്, ഇരിങ്ങാലക്കുട) സർട്ടിഫിക്കറ്റ് വിതരണം :സിസ്റ്റർ ഡോ. ബ്ലെസി (പ്രിൻസിപ്പൽ, സെന്റ് ജോസഫസ് കോളേജ്, ഇരിങ്ങാലക്കുട) സമ്മാനദാനം ശ്രീ. ജാതവേദൻ നമ്പൂതിരിപ്പാട് (ഡയറക്ടർ, തരണനെല്ലൂർ ആർട്സ് & സയൻസ് കോളേജ്, ഇരിങ്ങാലക്കുട.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com