ഇരിങ്ങാലക്കുട : 2026 കൂടൽമാണിക്യം തിരുവുത്സവം 2026 ഏപ്രിൽ 28ന് കൊടിയേറി മെയ് 8ന് കൂടപ്പുഴ ആറാട്ടു കടവിൽ ആറാട്ടോടെ ആഘോഷിക്കുന്ന ഉത്സവത്തിന് മുന്നോടിയായുള്ള ആലോചനയോഗം 2025 ഡിസംബർ 22 (തിങ്കൾ) 3.30ന് ഉണ്ണായിവാരിയർ സ്മാരക കലാനിലയം ഹാളിൽ വച്ച് ചേരുന്നതാണ്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

