അമ്മന്നൂർ ഗുരുകുലത്തിൽ നിദിദ്ധ്യാസം കൂടിയാട്ട രംഗാവതരണ പരമ്പരയുടെ ഭാഗമായി സരിത കൃഷ്ണ‌കുമാർ സുഭദ്രാധനഞ്ജയം (അഞ്ചാമങ്കം) സുഭദ്രയുടെ നിർവ്വഹണം രണ്ടാം ദിവസം അവതരിപ്പിച്ചു

ഇരിങ്ങാലക്കുട : അമ്മന്നൂർ ഗുരുകുലത്തിൽ നിദിദ്ധ്യാസം കൂടിയാട്ട രംഗാവതരണ പരമ്പരയുടെ ഭാഗമായി സുഭദ്രാധനഞ്ജയം (അഞ്ചാമങ്കം) സുഭദ്രയുടെ നിർവ്വഹണം രണ്ടാം ദിവസം അരങ്ങേറി. സുഭദ്രയായി സരിത കൃഷ്ണ‌കുമാർ രംഗത്തെത്തി.

അമ്മന്നൂർ ഗുരുകുലം മാധവനാട്യ ഭൂമിയിൽ രണ്ടുദിവസങ്ങളിലായി നടന്ന രംഗാവതരണങ്ങളിൽ മിഴാവിൽ കലാമണ്ഡലം രാജീവ്, കലാമണ്ഡലം ഹരിഹരൻ, കലാമണ്ഡലം നാരായണൻ നമ്പ്യാർ, കലാമണ്ഡലം രാഹുൽ, ഇടക്ക കലാനിലയം ഉണ്ണികൃഷ്ണ‌ൻ. താളം ആതിര ഹരിഹരൻ, ഗുരുകുലം അതുല്ല്യ, ഗുരുകുലം അക്ഷര, ഗുരുകുലം ഗോപിക.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page