കുളമൺ ഇല്ലത്ത് നാരായണൻ (അപ്പു) മൂസ്സത് (88) നിര്യാതനായി

ഇരിങ്ങാലക്കുട : എം.ജി റോഡിൽ കുളമൺ ഇല്ലത്ത് നാരായണൻ (അപ്പു) മൂസ്സത് (88) നിര്യാതനായി. സെൻട്രൽ ബാങ്ക് റിട്ടയേഡ് ഉദ്യോഗസ്ഥനാണ്. ഭാര്യ സുഭദ്ര അന്തർജ്ജനം (ലേറ്റ്). മക്കൾ ഗിരീഷ് കെ എൻ (ഐ ടി യു ബാങ്ക്, നട ശാഖാ), മീര, രശ്മി. മരുമക്കൾ രേണുക ഗിരീഷ്, ജയക്കുട്ടൻ, ഉണ്ണികൃഷ്ണൻ. ദീർഘകാലം ഇരിങ്ങാലക്കുട കഥകളി ക്ലബ് ട്രഷറര്‍ ആയിരുന്നു. സംസ്ക്കാരം ജൂലൈ 9 ബുധനാഴ്ച വൈകീട്ട് 4.30ന് കുളമൺ ഇല്ലത്ത്‌.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page