സ്മാർട്ട് ബസാർ ഗ്രാൻഡ് ലോഞ്ചിനോട് അനുബന്ധിച്ച് ലക്കി ഡ്രോ കോണ്ടസ്റ്റ്

500 രൂപക്കോ മുകളിലോ പർച്ചേസ് ചെയ്യുന്നവർക്ക് ലക്കി ഡ്രോ കോണ്ടെസ്റ്റിൽ പങ്കെടുക്കാം. ഒന്നാം സമ്മാനം 32″ HD LED TV , രണ്ടാം സമ്മാനം 4 പേർക്ക് മിക്സർ ഗ്രൈൻഡർ. മൂന്നാം സമ്മാനം 10 പേർക്ക് ഡിന്നർ സെറ്റ്. നാലാം സമ്മാനം 20 പേർക്ക് 5 കിലോ പഞ്ചസാര. പ്രോത്സാഹന സമ്മാനം 30 പേർക്ക് 6 PC ഗ്ലാസ് സെറ്റ്. ഓഫർ സെപ്റ്റംബർ 16 ,17 തീയതികളിൽ മാത്രം.
സെപ്റ്റംബർ 16 ശനിയാഴ്ച രാവിലെ 9 മണിക്കാണ് ഗ്രാൻഡ്‌ ലോഞ്ച്

മെട്രോ നഗരങ്ങളിലെ ഷോപ്പിംഗ് അനുഭവം ഇനി ഇരിങ്ങാലക്കുടയിലും. ഇരിങ്ങാലക്കുട ബസ്സ്റ്റാൻഡിന് സമീപം AKP ജങ്ഷൻ റോഡിൽ പാം സ്ക്വയർ മാളിൽ പുതിയ സ്മാർട്ട് ബസാർ ഗ്രാൻഡ് ലോഞ്ചിനു ഒരുങ്ങുന്നു. സെപ്റ്റംബർ 16-ന് രാവിലെ 9 മണിക്കാണ് ഗ്രാൻഡ്‌ ലോഞ്ച് . പഴങ്ങൾ, പച്ചക്കറികൾ, പലചരക്കുകൾ, വീട്ടു സാധങ്ങൾ, വസ്ത്രങ്ങൾ, ഹോം അപ്ലയൻസ് തുടങ്ങി ഒരു വീട്ടിലേക്ക് ആവശ്യമായ എല്ലാ സാധനങ്ങളും ഇവിടെ ഉണ്ട്. MRP യിൽ മിനിമം 5% വിലക്കുറവ്, കൂടാതെ 1999 രൂപക്ക് സാധനങ്ങൾ വാങ്ങുമ്പോൾ ഒരു കിലോ പഞ്ചസാര 9  രൂപക്ക് ഇവയെല്ലാം സ്മാർട്ട് സ്റ്റോറിന്റെ വാഗ്ദാനങ്ങളാണ്.

വാർത്തകൾ തുടർന്നും ലഭിക്കുവാൻ

join WhatsApp
https://chat.whatsapp.com/HZbxIlbCAbAAdO9UsJKAuD
follow facebook
https://www.facebook.com/irinjalakuda
follow instagram
https://www.instagram.com/irinjalakudalive/
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O