ഇരിങ്ങാലക്കുട : ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ മെറിറ്റ് ഡേ ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. കെ.ജി. സുരേഷ് ഉദ്ഘാടനം നിർവ്വഹിച്ചു. എസ് എൻ .ഇ എസ് ചെയർമാൻ പി കെ പ്രസന്നൻ , പ്രസിഡണ്ട് സന്തോഷ് ചെറാക്കുളം ‘ സെക്രട്ടറി സജിതൻ കുഞ്ഞിലിക്കാട്ടിൽ, ‘പ്രിൻസിപ്പാൾ പി എൻ ഗോപകുമാർ, എസ്. എം. സി. ചെയർമാൻ പി. എസ്. സുരേന്ദ്രൻ , അഡ്മിനിസ്ട്രേറ്റ ർ ടി.പി. ലീന ,ഹെഡ്മിസ്ട്രസ് സജിത അനിൽകുമാർ , പി.ടി.എ പ്രസിഡണ്ട് എം. കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു.
തുടർന്ന് പ്ലസ് ടുവിലും പത്താം ക്ലാസിലും ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും, കുട്ടികളെ വിജയത്തിന് അർഹരാക്കിയ അദ്ധ്യാപകരെയും, കെ.ജി. മുതൽ ക്ലാസ് ടോപ്പർമാരായ വിദ്യാർത്ഥികളെയും അനുമോദിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive