ഏഷ്യൻ ഗെയിംസിൽ ലോങ്ജമ്പിൽ വെള്ളി മെഡൽ നേടിയ ആൻസി സോജനെ തോമസ് ഉണ്ണിയാടൻ എം.എൽ.എ അനുമോദിച്ചു

ഇരിങ്ങാലക്കുട : ഏഷ്യൻ ഗെയിംസിൽ വെള്ളി മെഡൽ നേടിയ ആൻസി സോജനെ തോമസ് ഉണ്ണിയാടൻ എം.എൽ.എ അനുമോദിച്ചു. 2026-ലെ ഏഷ്യൻ ഗെയിംസിലെ വനിതാ ലോങ്ജമ്പിൽ 6.53 മീറ്റർ ചാടിയാണ് കേരളത്തിന്റെ അഭിമാനമായ ആൻസി സോജൻ വെള്ളി മെഡൽ സ്വന്തമാക്കിയത്. അവസാന ശ്രമത്തിൽ വെറും 2 സെന്റിമീറ്ററിന്റെ വ്യത്യാസത്തിലാണ് സ്വർണം നഷ്ടമായത്.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page