ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്രം കൊടിപുറത്തു ദിവസം രാവിലെ കിഴക്കേ നടപ്പുരയിൽ മഞ്ഞപ്ര മോഹൻ ഭാഗവതർ & പാർട്ടിയുടെ നാമസങ്കീർത്തനം ഉണ്ടായിരുന്നു. കേരള ബ്രാഹ്മണ സഭ, ഇരിങ്ങാലക്കുട ഉപസഭയുടെ സമർപ്പണമായിട്ടായിരുന്നു പരിപാടി നടന്നത്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
continue reading below...

continue reading below..