ശ്രീ കൂടൽമാണിക്യം ദേവസ്വം നവരാത്രി നൃത്ത-സംഗീതോത്സവം 2024 – അഞ്ചാം ദിവസത്തെ (തിങ്കളാഴ്ച) കലാപരിപാടികൾ അറിയാം

ശ്രീ കൂടൽമാണിക്യം ദേവസ്വം നവരാത്രി മഹോത്സവം 2024 ഒക്ടോബർ 3 മുതൽ 13 വരെ കിഴക്കേ ഗോപുര നടയിൽ പ്രത്യേകം സജ്ജമാക്കിയ വേദിയിൽ നൃത്ത-സംഗീത വാദ്യലയങ്ങളോടെ ആഘോഷിക്കുന്നു.

അഞ്ചാം ദിവസം ഒക്ടോബർ 7 തിങ്കൾ (1200 കന്നി 21)

വൈകീട്ട് 5.30 മുതൽ 6.15 വരെ : തിരുവാതിരക്കളി ശങ്കരൻ കുളങ്ങര ഭക്തമഹിളാസംഘം, തൃശ്ശൂർ

6.15 മുതൽ 6.45 വരെ : മോഹിനിയാട്ടം കലാമണ്ഡലം സൗമ്യ സതീഷ്, വെള്ളാങ്ങല്ലൂർ

6.45 മുതൽ 7.30 വരെ : ഭരതനാട്യം ഐശ്വര്യ ജനാർദ്ദനൻ & ടീം, തൃപ്രയാർ

7.30 മുതൽ 8.00 വരെ : നൃത്തനൃത്യങ്ങൾ ബിന്ദു ആർട് ഭവൻ, ശ്രീനാരായണപുരം

8.00 മുതൽ 8.45 വരെ : നൃത്തനൃത്യങ്ങൾ ശ്രീസൂര്യ നൃത്തസംഗീത കലാലയം, മണലൂർ

8.45 മുതൽ 9.30 വരെ : ഭരതനാട്യം നാട്യശ്രീ നൃത്തകലാക്ഷേത്ര, തൃപ്രയാർ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com


You cannot copy content of this page