ശ്രീ കൂടൽമാണിക്യം ദേവസ്വം നവരാത്രി നൃത്ത-സംഗീതോത്സവം 2024 – പത്താം ദിവസത്തെ (ശനിയാഴ്ച) കലാപരിപാടികൾ

ശ്രീ കൂടൽമാണിക്യം ദേവസ്വം നവരാത്രി മഹോത്സവം 2024 ഒക്ടോബർ 3 മുതൽ 13 വരെ കിഴക്കേ ഗോപുര നടയിൽ പ്രത്യേകം സജ്ജമാക്കിയ വേദിയിൽ നൃത്ത-സംഗീത വാദ്യലയങ്ങളോടെ ആഘോഷിക്കുന്നു.

ഒക്ടോബർ 12 ശനി (1200 കന്നി 26)

വൈകീട്ട് 5.30 മുതൽ 5.45 വരെ : തിരുവാതിരക്കളി ശ്രീപാർവ്വതി തിരുവാതിര സംഘം, പാഴായി

5.45 മുതൽ 6.15 വരെ : വീണകച്ചേരി, രജനി എസ്. നായിക്

6.15 മുതൽ 7.15 വരെ : നൃത്തനൃത്യങ്ങൾ, സംഗമേശ്വര നൃത്തവിദ്യാലയം, ഇരിങ്ങാലക്കുട

7.15 മുതൽ 8.45 വരെ : ഭക്തിഗാനമേള തുമ്പൂർ സുബ്രഹ്മണ്യൻ & ടീം ZEE Keralam സരിഗമപ ഫെയിം.

8.45 മുതൽ 9.45 വരെ : നൃത്തനൃത്യങ്ങൾ, ശിവരഞ്ജിനി, ബാലാജി കലാഭവൻ, കുറ്റിമുക്ക്

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com

You cannot copy content of this page