തിങ്കളാഴ്ച വൈദ്യുതി തടസ്സം നേരിടും

അറിയിപ്പ് : ഇരിങ്ങാലക്കുട നമ്പർ:1 സെക്ഷന്റെ പരിധിയിൽ വരുന്ന 11 കെവി ലൈനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിന്നതിനാൽ, ഇരിങ്ങാലക്കുട, സെന്റ് ജോസഫ്, ചന്തക്കുന്ന്, ചന്ദ്രിക, ഓടമ്പിള്ളി ലൈൻ, സെന്റ് ജോസഫ് കോളേജ് പരിസരം, ലൂണാ, കോമ്പാറ എന്നീ പരിസരങ്ങളിൽ സെപ്റ്റംബർ 15 തിങ്കളാഴ്ച രാവിലെ 8 മണി മുതൽ വൈകിട്ട് 6 മണിവരെ വൈദ്യുതി തടസ്സം നേരിടുന്നതായിരിക്കും എന്ന് അസിസ്റ്റന്റ് എഞ്ചിനീയർ അറിയിക്കുന്നു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page