ഇരിങ്ങാലക്കുട : ശാന്തിനികേതൻ പബ്ലിക് സ്കൂളിലെ പ്രവേശനോത്സവം എസ് എൻ ഇ എസ് പ്രസിഡൻറ് സന്തോഷ് ചെറാക്കുളം ഉദ്ഘാടനം നിർവ്വഹിച്ചു. പ്രിൻസിപ്പാൾ പി.എൻ ഗോപകുമാർ സ്വാഗതം പറഞ്ഞു. തുടർന്ന് എസ്.എൻ.ഇ.എസ് വൈസ് പ്രസിഡണ്ട് കെ.യു ജ്യോതിഷ്, എസ്.എം.സി ചെയർമാൻ പി.എസ്. സുരേന്ദ്രൻ, എസ്.എൻ.ഇ.എസ് ജോയിന്റ് സെക്രട്ടറി സജിതൻ കുഞ്ഞിലക്കാട്ടിൽ, അഡ്മിനിസ്ട്രേറ്റർ ലീന എന്നിവർ വിദ്യാർത്ഥികൾക്ക് ആശംസകൾ നേർന്നു സംസാരിച്ചു. തുടർന്ന് വിദ്യാർത്ഥികളുടെ കലാപരിപാടികൾ അരങ്ങേറി.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive