മഴയിൽ മുങ്ങുമോ ഉത്രാടം? ഇരിങ്ങാലക്കുടയിൽ 34 മില്ലി മീറ്റർ മഴ രേഖപ്പെടുത്തി, തൃശൂർ ജില്ലയിൽ ചൊവാഴ്ചയും മഞ്ഞ അലർട്ട്

കാലാവസ്ഥ മുന്നറിയിപ്പ് : തിരുവോണത്തെ വരവേൽക്കാനുള്ള അവസാനവട്ട ഒരുക്കവുമായി ഇന്ന് ഉത്രാടപ്പാച്ചിൽ. അതേസമയം, ഇന്ന് പരക്കെ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്. തൃശൂർ ജില്ലയിൽ ചൊവാഴ്ച മഞ്ഞ അലർട്ട് തുടരും, ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും ശക്തമായ കാറ്റിനും; സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ഇരിങ്ങാലക്കുടയിൽ കഴിഞ്ഞ ദിവസം 34 മില്ലി മീറ്റർ മഴ രേഖപ്പെടുത്തി.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page