ശക്തമായ മഴയ്ക്കുള്ള സാധ്യത – തൃശൂർ ജില്ലയിൽ ഡിസംബർ 12 വ്യാഴാഴ്ച ഓറഞ്ച് അലർട്ടും,13 വെള്ളിയാഴ്ച മഞ്ഞ അലർട്ടും പ്രഖ്യാപിച്ചിരിക്കുന്നു

കാലാവസ്ഥ അറിയിപ്പ് : കേന്ദ്ര കാലാവസ്ഥ വകുപ്പ് ഡിസംബർ 12 വ്യാഴാഴ്ച തൃശൂർ ജില്ലയിൽ ഓറഞ്ച് അലർട്ടും 13 വെള്ളിയാഴ്ച മഞ്ഞ അലർട്ടും പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com

You cannot copy content of this page