ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയില്‍ നവംബര്‍ 18 മുതല്‍ 21 വരെ നടക്കുന്ന മുപ്പത്താറാമത് തൃശ്ശൂര്‍ റവന്യൂ ജില്ല സ്കൂള്‍ കലോത്സവത്തിൽ മൂനാം ദിവസത്തെ ലീഡ് നില അറിയാം. (upto 9:20 pm Nov 20) കടുത്ത പോരാട്ടം ആണ് ഓരോ ഉപജില്ലകളും തമ്മിൽ നടന്നു വരുന്നത്.
ഇരിങ്ങാലക്കുട (818) പോയിന്റുമായി ലീഡ് ചെയ്യുന്നു. തൃശ്ശൂർ വെസ്റ്റ് (792) തൃശ്ശൂർ ഈസ്റ്റ് (782) കുന്നംകുളം (775) വലപ്പാട് ഉപജില്ല (765) ചാലക്കുടി (751) മാള (749) കൊടുങ്ങല്ലൂർ (714) ചാവക്കാട് (698) ചേർപ്പ് (696) വടക്കാഞ്ചേരി (659) മുല്ലശ്ശേരി (570)
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

