കുഴിക്കാട്ടുശ്ശേരി : സാഹിതീഗ്രാമികയുടെ ആഭിമുഖ്യത്തിൽ ‘കഥയുടെ യൗവനകാന്തി ‘ എന്ന ശീർഷകത്തിൽ യുവകഥാകൃത്ത് കൃഷ്ണനുണ്ണി ജോജിയുടെ കഥകളെപ്പറ്റി ചർച്ച സംഘടിപ്പിച്ചു. ചാലക്കുടി പനമ്പിള്ളി കോളെജ് മലയാള വിഭാഗം മേധാവി ഡോ.ഷിജു കെ. വിഷയാവതരണം നടത്തി.
സനോജ് രാഘവൻ കഥാസ്വാദനം അവതരിപ്പിച്ചു. ബാലസാഹിത്യകാരൻ തുമ്പൂർ ലോഹിതാക്ഷൻ അധ്യക്ഷതവഹിച്ചു. കഥാകൃത്ത് കൃഷ്ണനുണ്ണി ജോജി എഴുത്തനുഭവങ്ങൾ പങ്കുവച്ചു. വി.ആർ.മനുപ്രസാദ് സ്വാഗതവും എ.വി.കൃഷ്ണകുമാർ കൃതജ്ഞതയും പറഞ്ഞു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

