പോട്ട : മേലൂർ വില്ലേജ് ഓഫീസർ പോട്ട കുറിച്ചിയത്ത് നാരായണ മേനോൻ മകൻ സൂരജ് എൻ. മേനോൻ (52) തീവണ്ടി തട്ടി മരിച്ചനിലയിൽ കണ്ടത്തി. ഞായറാഴ്ച വൈകീട്ട് 4 :45 ന് ചാലക്കുടി റെയിൽവേ സ്റ്റേഷനു സമീപമാണ് സംഭവം. കൊരട്ടി വില്ലേജ് ഓഫീസറായിരുന്നു. രണ്ടുമാസം മുൻപാണ് മേലൂരിലേക്ക് സ്ഥലം മാറിയെത്തിയത്. സംസ്‌കാരം ഫെബ്രുവരി 24 തിങ്കളാഴ്ച്ച വൈകീട്ട് 4 ന് ചാലക്കുടി നഗരസഭ ക്രിമിറ്റോറിയത്തിൽ. ഇരിങ്ങാലക്കുട ഡോൺ ബോസ്കോ സ്കൂളിലെ പൂർവ വിദ്യാർത്ഥിയായിരുന്നു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive