ഇരിങ്ങാലക്കുട : ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിലെ ധനുമാസത്തിലെ തിരുവാതിര മഹോത്സവം ജനുവരി 2 വെള്ളിയാഴ്ച വൈകീട്ട് 6.00 മുതൽ 12.30 വരെ കിഴക്കെ ഗോപുര നടയിൽ നടക്കും. എട്ടങ്ങാടി നിവേദ്യം, തിരുവാതിരക്കളി. പാതിരാപ്പൂചൂടൽ, തുടങ്ങിയ ചടങ്ങുകൾ ഉണ്ടായിരിക്കും.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

