അറിയിപ്പ് : ഇരിങ്ങാലക്കുട നമ്പർ വൺ സെക്ഷനിലെ വൈദ്യുത ഉപഭോക്താക്കൾ അറിയുന്നതിനായി,110 കെവി ഇരിഞ്ഞാലക്കുട സബ്സ്റ്റേഷനിൽ വൈദ്യുത വിതരണത്തിനായി ഉപയോഗിച്ചിരുന്ന രണ്ട് ട്രാൻസ്ഫോർമറുകളിൽ ഒരു ട്രാൻസ്ഫോമർ ഔട്ട് ഓഫ് ഓർഡർ ആയത് മൂലം, നിലവിലെ എല്ലാ വൈദ്യുത വിതരണ സംവിധാനങ്ങളും ഉപയോഗിച്ചിരിക്കുന്ന ഒരു ട്രാൻസ്ഫോർമറിലേക്ക് മാറ്റിയത് മൂലം മെയ് 11 വൈകിട്ട് 6 മണി മുതൽ മെയ് 12 ഉച്ചയ്ക്ക് മൂന്ന് മണി വരെ വൈദ്യുതി ഉപകരണ ഉപയോഗത്തിൽ നിയന്ത്രണം ഏർപ്പെടുത്തണമെന്ന് എല്ലാ ഉപഭോക്താക്കളോടും അപേക്ഷിക്കുന്നു. ഈ ദിവസം രാത്രിയിൽ പവർ ഉപകരണങ്ങളും ഉപയോഗിക്കാതെ നിയന്ത്രണപ്പെടുത്തണമെന്ന് ഇരിങ്ങാലക്കുട നമ്പർ വൺ ഇലക്ട്രിക്കൽ സെക്ഷൻ അസിസ്റ്റന്റ് എൻജിനീയർ അറിയിക്കുന്നു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive





