ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയുടെ സാംസ്കാരികോത്സവമായ വർണ്ണക്കുട മഹോത്സവം ഡിസംബർ 21 മുതൽ 29 വരെ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ റെസിഡൻ്റ്സ് അസോസിയേഷൻ ഭാരവാഹികളുടെ യോഗം ഡിസംബർ 17 ചൊവ്വ വൈകീട്ട് 5 ന് ഇരിങ്ങാലക്കുട സിന്ധു തിയറ്ററിനു മുൻവശത്തുള്ള വർണ്ണക്കുട സ്വാഗതം സംഘം ഓഫീസിൽ ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദുവിൻ്റെ അധ്യക്ഷതയിൽ നടക്കും.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com