പച്ചക്കറി കൃഷിയുമായി ആർദ്രം സാന്ത്വന പരിപാലന കേന്ദ്രം

ഇരിങ്ങാലക്കുട : ആർദ്രം സാന്ത്വന പരിപാലന കേന്ദ്രത്തിന്റെ 2024 – 25 വർഷത്തെ പച്ചക്കറി കൃഷിക്ക് പയർ വിതച്ചു കൊണ്ട് പ്രസിഡണ്ട് ഉല്ലാസ് കളക്കാട്ട് ആരംഭം കുറിച്ചു. ആർദ്രം സെക്രട്ടറി ടി.എൽ. ജോർജ്ജ്, കോ – ഓർഡിനേറ്റർ പ്രദീപ് മേനോൻ, കമ്മിറ്റി അംഗങ്ങളായ ഒ.എൻ. അജിത് കുമാർ, എ.സി. ചന്ദ്രൻ, പി.എ. രാധാകൃഷ്ണൻ, ടി.ആർ. ഭുവനേശ്വരൻ, അശോകൻ കൂനക്കാംപ്പിള്ളി, എം.കെ. മനോജ് കെ.കെ.ദാസൻ, അനീഷ്, എന്നിവർ നേതൃത്വം നൽകി.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com

You cannot copy content of this page