2026 ലെ മാണിക്യശ്രീ പുരസ്‌കാരം കൂടിയാട്ട കലാകാരൻ വേണുജിക്ക്

ഇരിങ്ങാലക്കുട : ശ്രീ കൂടൽമാണിക്യം ദേവസ്വം നൽകിവരുന്ന 2026 ലെ മാണിക്യശ്രീ പുരസ്‌കാരത്തിന് പ്രശസ്ത‌ കൂടിയാട്ട കലാകാരൻ വേണുജി അർഹനായിരിക്കുന്നു. കൂടൽമാണിക്യം ഉത്സവത്തിനോടനുബന്ധിച്ചു നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തിൽ നളിൻ ബാബു എസ്. മേനോൻ പുരസ്‌കാര സമർപ്പണം നിർവഹിക്കും. Venuji to receive 2026 Manikyasree Award by Koodalmanikyam devaswam

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page