അറിയിപ്പ് : കേരള വാട്ടർ അതോറിറ്റി ഇരിങ്ങാലക്കുടയുടെ കുടിശ്ശിക നിവാരണയജ്ഞത്തിന്റെ ഭാഗമായി ഏപ്രിൽ 09 ബുധനാഴ്ച രാവിലെ 10.30 മുതൽ വൈകിട്ട് 3.30 വരെ പടിയൂർ പഞ്ചായത്ത് ഓഫീസിൽ വെച്ച് വാട്ടർ ചാർജ്ജ് സ്വീകരിക്കുന്നതാണ്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb subscribe YouTube channel
https://www.youtube.com/@irinjalakudanews follow Instagram
https://www.instagram.com/irinjalakudalive