ഉപജില്ലാതല ശാസ്ത്രോത്സവത്തിൽ മാപ്രാണം ഹോളി ക്രോസ് ഹയർ സെക്കൻഡറി സ്കൂളിന് വർക്ക് എക്സ്പീരിയൻസ് വിഭാഗത്തിൽ ഓവറോൾ ഒന്നാം സ്ഥാനം

ഇരിങ്ങാലക്കുട : ഉപജില്ലാതല ശാസ്ത്രോത്സവത്തിൽ മാപ്രാണം ഹോളി ക്രോസ് ഹയർ സെക്കന്ററി വിദ്യാലയം വർക്ക് എക്സ്പീരിയൻസ് വിഭാഗത്തിൽ ഓവറോൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി. മത്സരത്തിൽ പങ്കെടുത്തതിൽ 12 വിദ്യാർത്ഥികൾ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കികൊണ്ട് തൃശൂർ ജില്ലാതല ശാസ്ത്രോത്സത്തിൽ മത്സരിക്കുന്നതിന് അർഹത നേടി.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page