മുരിയാട് : പ്രശക്ത ഓട്ടൻതുള്ളൽ കലാകാരൻ മുരിയാട് മുരളീധരൻ്റെ മാതാവ് പരേതനായ തോണിയിൽ ശങ്കരൻകുട്ടി മേനോൻ ഭാര്യ രുഗ്മണി അമ്മ (96) നിര്യാതയായി. സംസ്കാരം ശനിയാഴ്ച 12 മണിക്ക് വീട്ടുവളപ്പിൽ നടന്നു. മക്കൾ. രഗ്‌നേശ്വരി, സുന്ദരൻ, മുരിയാട് മുരളീധരൻ . മരുമക്കൾ. ശശീധരൻ, സരളദേവി, ഗീത.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive