നാട്ടു ഭക്ഷണത്തോടൊപ്പം ഗസൽരാവും – എ.ഐ.വൈ.എഫ് ഫുഡ് കോർണറിൽ ബുധനാഴ്ച ഗസൽ ഗായകൻ റഫീഖ് യൂസഫ് പാടുന്നു

ഇരിങ്ങാലക്കുട : നാട്ടു ഭക്ഷണത്തോടൊപ്പം ഗസൽരാവും എ.ഐ.വൈ.എഫ് ഫുഡ് കോർണറിൽ പ്രശസ്ത ഗസൽ ഗായകൻ റഫീഖ് യൂസഫ് പാടുന്നു . സെപ്തംബർ 11 വൈകീട്ട് 4 മുതൽ 9 വരെ ഇരിങ്ങാലക്കുട അക്കര കോംപ്ലക്സ് ( പഴയ പ്രഭാത് തിയറ്റർ) അങ്കണത്തിൽ ആണ് ഗസൽ രാവ് ഒരുക്കിയിരിക്കുന്നത് . എ.ഐ.വൈ.എഫ് വയനാടിന് ഒരു കൈത്താങ്ങ് പദ്ധതി പ്രകാരമാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com

You cannot copy content of this page