വയനാടിൻ്റെ അതിജീവനപ്പോരാട്ടത്തിന് ഇരിങ്ങാലക്കുടയുടെ യുവത്വത്തിന്റെ കൈത്താങ്ങ് – ഡി.വൈ.എഫ്.ഐ ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റി സമാഹരിച്ച പത്ത് ലക്ഷത്തിയൊന്ന് രൂപ ജില്ലാ കമ്മിറ്റിക്ക് കൈമാറി

ഇരിങ്ങാലക്കുട : വയനാട്ടിലെ ദുരിത ബാധിതർക്ക് ഡി.വൈ.എഫ്.ഐ നിർമ്മിച്ച് നൽകുന്ന സ്നേഹവീടുകളുടെ പ്രവർത്തനങ്ങളിലേക്കായി ഡി.വൈ.എഫ്.ഐ ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റി വിവിധ…

ദോത്തി ചലഞ്ചിലൂടെ വയനാടിനായി 20000 രൂപ സമാഹരിച്ചു

ഇരിങ്ങാലക്കുട : വയനാട് പുനരധിവാസ ഭവന നിർമ്മാണ പദ്ധതിക്ക് വേണ്ടി ജിവിഎച്ച്എസ്എസ് ഗേൾസ് ഇരിങ്ങാലക്കുട എൻഎസ്എസ് വൊളണ്ടിയേഴ്സ് ദോത്തി ചലഞ്ചിലൂടെ…

നാട്ടു ഭക്ഷണത്തോടൊപ്പം ഗസൽരാവും – എ.ഐ.വൈ.എഫ് ഫുഡ് കോർണറിൽ ബുധനാഴ്ച ഗസൽ ഗായകൻ റഫീഖ് യൂസഫ് പാടുന്നു

ഇരിങ്ങാലക്കുട : നാട്ടു ഭക്ഷണത്തോടൊപ്പം ഗസൽരാവും എ.ഐ.വൈ.എഫ് ഫുഡ് കോർണറിൽ പ്രശസ്ത ഗസൽ ഗായകൻ റഫീഖ് യൂസഫ് പാടുന്നു .…

വയനാടൊരുക്കത്തിന് പൂച്ചെണ്ടുകൾ കൊണ്ടൊരു സഹായ നിധി …

കാറളം : വി.എച്ച്.എസ്.എസ് കാറളം വൊക്കേഷണൽ ഹയർ സെക്കണ്ടറി വിഭാഗം എൻ.എസ്.എസ് യൂണിറ്റും അഗ്രികൾച്ചർ വിഭാഗത്തിലെ വിദ്യാർത്ഥികളും സംയുക്തമായി നടത്തിയ…

വയനാട് ദുരത ബാധിതർക്കായി ഹൃദയപൂർവ്വം സുരേന്ദ്രൻ കൂടെ സുദർമ്മിണിയും

ഇരിങ്ങാലക്കുട : മാടായിക്കോണം സ്വദേശികളായ നമ്പുളങ്ങര വീട്ടിൽ സുരേന്ദ്രനും ഭാര്യ സുദർമ്മിണിയും ചേർന്ന് അവർക്ക് കിട്ടിയ സാമൂഹ്യ ക്ഷേമപെൻഷനും കയ്യിലുണ്ടായിരുന്ന…

വിവിധ ചലഞ്ചുകൾ വഴി വയനാടിനായി സമാഹരിച്ച 25,000 രൂപ കൈമാറി മാപ്രാണം ഹോളി ക്രോസ്സ് ഹയർസെക്കണ്ടറി സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റ്

മാപ്രാണം : വയനാടിന് കൈതാങ്ങായി മാപ്രാണം ഹോളി ക്രോസ്സ് ഹയർസെക്കണ്ടറി സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റ്ന്റെ നേതൃത്വത്തിൽ സ്കൂൾ പ്രിൻസിപ്പാൾ ബാബു…

അണ്ടർ -16 അന്തർജില്ല ക്രിക്കറ്റ് മത്സരങ്ങളിൽ തൃശൂരിനെ പ്രതിനിധീകരിച്ച് കളിച്ചതിന് കിട്ടിയ വേതനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത് ഒൻപതാം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് നബീൽ

ഇരിങ്ങാലക്കുട : അണ്ടർ -16 അന്തർജില്ല ക്രിക്കറ്റ് മത്സരങ്ങളിൽ തൃശൂരിനെ പ്രതിനിധീകരിച്ചു കളിച്ചതിന് കിട്ടിയ വേതനം ആനന്ദപുരം സെൻ്റ് ജോസ‌ഫ്…

ശാസ്താംപൂവം നഗറിൽ ഭവന നിർമാണ പദ്ധതിക്കായി ഭൂമി ഒരുക്കി തവനിഷ്

മറ്റത്തൂർ : ക്രൈസ്റ്റ് കോളേജിലെ സാമൂഹിക സേവന സംഘടനയായ തവനിഷ് കൊടകര ബ്ലോക്ക് പഞ്ചായത്ത് പി.വി.ടി.ജി ഗുണഭോക്താക്കൾക്കായി പി.എം.ജൻമൻ പദ്ധതിയിൽ…

വയനാടിന് കരുതലായ് ‘ഉപ്പേരി ചലഞ്ചുമായി’ ഇരിങ്ങാലക്കുട ഗവ. മോഡൽ ബോയ്സ് വി.എച്ച്.എസ്.ഇ വിഭാഗം നാഷണൽ സർവ്വീസ് സ്കീം യൂണിറ്റ്

ഇരിങ്ങാലക്കുട : ഗവ. മോഡൽ ബോയ്സ് എൻ എസ് എസ് യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ ഒന്നാം വർഷവിദ്യാർത്ഥികൾക്കായി നടത്തിയ “കരുതൽ 2K24…

സൗപർണിക സ്കൂൾ ഓഫ് ഫാഷൻ ഡിസൈനിങ്ങിലെ ജീവനക്കാരും വിദ്യാർത്ഥികളും വയനാട് ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവന കൈമാറി

ഇരിങ്ങാലക്കുട : സൗപർണിക സ്കൂൾ ഓഫ് ഫാഷൻ ഡിസൈനിങ്ങിലെ ജീവനക്കാരും വിദ്യാർത്ഥികളും വയനാട് ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവന കൈമാറി. സ്ക്കൂൾ…

ഇരിങ്ങാലക്കുട ഗവ. എൽ.പി സ്കൂളിലെ കുട്ടികൾ വയനാട് ദുരന്തബാധിതർക്കായി സ്വരൂപിച്ച പണം മന്ത്രി ഡോ. ആർ ബിന്ദു ഏറ്റുവാങ്ങി

ഇരിങ്ങാലക്കുട : വയനാട് ദുരന്തബാധിതർക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇരിങ്ങാലക്കുട ഗവ. എൽ.പി സ്കൂളിലെ കുട്ടികൾ സ്വരൂപിച്ച പണം ഉന്നതവിദ്യാഭ്യാസ…

വയനാടിന് കൈത്താങ്ങായി പടിയൂർ ജുമാ മസ്ജിദ് കമ്മിറ്റി

ഇരിങ്ങാലക്കുട : വയനാട് ദുരിതബാധിതർക്ക് കൈത്താങ്ങായി പടിയൂർ ജുമാ മസ്ജിദ് കമ്മിറ്റി ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി 12,250/-രൂപ നൽകി. ഉന്നത…

വയനാടിനായ് ഭക്ഷ്യമേളയിലൂടെ സമാഹരിച്ച തുക മന്ത്രി ഡോ. ആർ ബിന്ദുവിന് കൈമാറി ഇരിങ്ങാലക്കുട ഗവ. മോഡൽ ബോയ്സ് വി.എച്ച്.എസ്.ഇ വിഭാഗം എൻ.എസ്.എസ് യൂണിറ്റ്

ഇരിങ്ങാലക്കുട : കലോത്സവദിനത്തിൽ ഭക്ഷ്യമേള സംഘടിപ്പിച്ചും സ്പോർട്സ് ദിനത്തിൽ ഐസ്ക്രീം സ്റ്റാൾ നടത്തിയും ഇരിങ്ങാലക്കുട ഗവ. മോഡൽ ബോയ്സ് വി.എച്ച്.എസ്.ഇ…

വയനാടിനായ് ഭക്ഷ്യമേളയൊരുക്കി ഇരിങ്ങാലക്കുട ഗവ. മോഡൽ ബോയ്സ് വി.എച്ച്.എസ്.ഇ വിഭാഗം എൻ.എസ്.എസ് യൂണിറ്റ്

ഇരിങ്ങാലക്കുട : വയനാട് പുനരധിവാസത്തിൻ്റെ ഭാഗമായി സംസ്ഥാന എൻ.എസ്.എസ് സെൽ150 വീട് നിർമ്മിച്ച് നൽകുന്നതിലേക്കുള്ള ധനശേഖരണാർത്ഥം സ്കൂൾ കലോത്സവദിനത്തിൽ എൻ.എസ്.എസ്…

വയനാടിനൊപ്പം : ദുരിതബാധിതർക്ക് വീട് നിർമ്മിച്ചു നൽകുന്നതിലേക്ക് ഫുഡ് സ്റ്റാളിലൂടെ രൂപീകരിച്ച തുക എൻ.എസ്.എസ് വളണ്ടിയേഴ്സ് കൈമാറി

ഇരിങ്ങാലക്കുട : ഗവൺമെന്റ് മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ കലോത്സവ ദിനത്തോട് അനുബന്ധിച്ച് വയനാട്ടിലെ ദുരിതബാധിതർക്ക് വീട് നിർമ്മിച്ചു…

You cannot copy content of this page