ഇരിങ്ങാലക്കുട : മാടായിക്കോണം സ്വദേശികളായ നമ്പുളങ്ങര വീട്ടിൽ സുരേന്ദ്രനും ഭാര്യ സുദർമ്മിണിയും ചേർന്ന് അവർക്ക് കിട്ടിയ സാമൂഹ്യ ക്ഷേമപെൻഷനും കയ്യിലുണ്ടായിരുന്ന ചെറിയ നീക്കിയിരിപ്പും ചേർത്ത് അയ്യായിരം രൂപ വയനാട് ദുരത ബാധിതർക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു. ഇരിങ്ങാലക്കുട നഗരസഭയുടെ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അംബിക പള്ളിപ്പുറത്ത് സംഖ്യ ഏറ്റുവാങ്ങി.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com