കെ.വി ചന്ദ്രൻ അനുസ്മരണം ഒക്ടോബർ 4 ന് ഇരിങ്ങാലക്കുട നഗരസഭ ടൗൺ ഹാളിൽ

ഇരിങ്ങാലക്കുട : കെ.വി. ചന്ദ്രൻ അനുസ്മരണം ഒക്ടോബർ 4 ന് ഇരിങ്ങാലക്കുട നഗരസഭ ടൗൺ ഹാളിൽ നടക്കും. സംഘാടക സമിതി യോഗത്തിൽ അനുസ്മരണ സമിതി ചെയർപേഴ്സൺ സോണിയ ഗിരി അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ യു . പ്രദീപ് മേനോൻ, കൺവീനർ എ.എസ്. സതീശൻ, ട്രഷറർ എ.സി. സുരേഷ്, ഇ . ബാലഗംഗാധരൻ , റഷിദ്‌ കാറളം , പി. നന്ദകുമാർ , ഇ. കെ. കേശവൻ എന്നിവർ സംസാരിച്ചു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com

You cannot copy content of this page