പുത്തൻകുളം ശ്രീ മഹാഗണപതി ക്ഷേത്ര സർപ്പകാവിലെ നാഗപ്രതിഷ്ഠാ ദിനത്തോടനുബന്ധിച്ച് ജൂൺ 8 ന് സർപ്പബലി നടത്തുന്നു

ഇരിങ്ങാലക്കുട : പുത്തൻകുളം ശ്രീ മഹാഗണപതി ക്ഷേത്ര സർപ്പകാവിലെ നാഗപ്രതിഷ്ഠാ ദിനത്തോടനുബന്ധിച്ച് ജൂൺ 8 ശനിയാഴ്ച (ഇടവമാസം തിരുവാതിര നക്ഷത്രം ) സർപ്പബലി നടത്തുന്നു. ബ്രഹ്മശ്രീ പാമ്പുമേക്കാട്ട് വല്ലഭൻ നമ്പൂതിരിയുടെ കാർമികത്വത്തിലാണ് അന്നേ ദിവസത്തെ വിശേഷാൽ പൂജ.

നൂറും പാലും, സർപ്പബലി എന്നി വഴിപാടുകൾ ബുക്ക്‌ ചെയ്യുവാൻ ആഗ്രഹിക്കുന്നവർ അവരുടെ പേരും ജന്മ നക്ഷത്രവും സഹിതം താഴെ കാണുന്ന വാട്ട്സ്ആപ്പ് നമ്പറിൽ മെസ്സേജ് അയച്ചു ബുക്ക്‌ ചെയ്യാവുന്നതാണ് (പാർവ്വതി 7022999021 )

നൂറും പാലും : 50 /- രൂപ – സർപ്പബലി : 500 / – രൂപ

വഴിപാട് സംഖ്യ നേരിട്ടോ താഴെ കൊടുത്തിക്കുന്ന അക്കൗണ്ടിലേക്കോ, ഗൂഗിൾ പേ മുഖാന്തിരമോ ചെയ്യാവുന്നതാണ് എന്ന് സംഘടകർ അറിയിച്ചു, വേളൂക്കര ബ്രാഹ്മണ സമൂഹ മഠം, ഇരിഞ്ഞാലക്കുട ടൌൺ കോ-ഓപ്പറേറ്റീവ് ബാങ്ക്, A/C No: 102110020000602 IFS CODE: ITBL0000102 UPI ID velookara8110@dlb

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com

You cannot copy content of this page