കലകൾ പഠിച്ച് ഉപജീവനം തേടുന്ന കലാകാരന്മാർക്ക് ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ ജോലി സാധ്യത ഉറപ്പ് വരുത്തണമെന്ന് കഥകളി ആർട്ടിസ്റ്റ്സ് അസോസിയേഷൻ തൃശ്ശൂർ ജില്ലാ സമ്മേളനം
ഇരിങ്ങാലക്കുട : കഥകളി ആർട്ടിസ്റ്റ്സ് അസോസിയേഷൻ തൃശ്ശൂർ ജില്ലാ സമ്മേളനം ഇരിങ്ങാലക്കുട ഉണ്ണായിവാര്യർ സ്മാരക കലാനിലയത്തിൽ വച്ച് തൃശ്ശൂർ ജില്ലാ…
