കാട്ടൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ബൈജു ഇ ആറിന് മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ പുരസ്കാരം

കാട്ടൂർ : കാട്ടൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ബൈജു ഇ ആറിന് വിശിഷ്ട്ടസേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ പുരസ്കാരം ലഭിച്ചു.

You cannot copy content of this page