മൂല്യാധിഷ്‌ഠിത രാഷ്‌ടീയത്തിനുവേണ്ടി ക്രൈസ്തവ യുവജനങ്ങൾ തദ്ദേശ തിരഞ്ഞെടുപ്പിൽ രംഗത്തുവരണമെന്ന് ഇരിങ്ങാലക്കുട രൂപത 16-ാം പാസ്റ്ററൽ കൗൺസിലിൻ്റെ സമാപന സമ്മേളനത്തിൽ മാർ പോളി കണ്ണുക്കാടൻ
ഇരിങ്ങാലക്കുട : ക്രൈസ്‌തവർ ദേശീയതലത്തിലും സംസ്ഥാനതലത്തിലും നേരിട്ടുകൊണ്ടിരിക്കുന്ന അവഗണനയുടേയും നീതിനിഷേധത്തിൻ്റേയും പശ്ചാത്തലത്തിൽ തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകൾക്ക് തയ്യാറാവാൻ മാർ പോളി…
